HOME
DETAILS

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍- 26-01-2017

  
backup
January 25 2017 | 19:01 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af-24

ബി.കോം ഫലം
കേരള സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.കോം (സി.ബി.സി.എസ്. - സപ്ലിമെന്ററി - 2013-ന് മുമ്പ് പ്രവേശനം നേടിയവര്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

എം.എഡ് ഫലം
കേരള സര്‍വകലാശാല സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍ - സപ്ലിമെന്ററി - ഒരു വര്‍ഷ പ്രോഗ്രാം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.

ബി.ബി.എ ഫലം
കേരള സര്‍വകലാശാല 2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.ബി.എ (2014 അഡ്മിഷന്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം. 2013 അഡ്മിഷന്‍കാര്‍ക്കും ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം.

ബി.ഡി.എസ് പരീക്ഷ
കേരള സര്‍വകലാശാല ഫെബ്രുവരി 27-ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.ഡിഎഎസ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ഏഴ് (50 രൂപ പിഴയോടെ ഫെബ്രുവരി 9, 250 രൂപ പിഴയോടെ ഫെബ്രുവരി 13) വരെ അപേക്ഷിക്കാം.

എം.എ.എസ്.എല്‍.പി പരീക്ഷ
കേരള സര്‍വകലാശാല ഫെബ്രുവരി 27-ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം ആന്‍ഡ് ഓള്‍ഡ് സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ഏഴ് (50 രൂപ പിഴയോടെ ഫെബ്രുവരി 9, 250 രൂപ പിഴയോടെ ഫെബ്രുവരി 13) വരെ അപേക്ഷിക്കാം.

ബി.എ. എല്‍.എല്‍.ബി. പരീക്ഷ
കേരള സര്‍വകലാശാല ഫെബ്രുവരി 13-ന് തുടങ്ങുന്ന ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എല്‍.എല്‍.ബി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ഒന്ന് (50 രൂപ പിഴയോടെ ഫെബ്രുവരി മൂന്ന്, 250 രൂപ പിഴയോടെ ഫെബ്രുവരി നാല്) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.

ബി.ടെക് പരീക്ഷ
കേരള സര്‍വകലാശാല ഫെബ്രുവരിയില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി രണ്ട് (50 രൂപ പിഴയോടെ ഫെബ്രുവരി നാല്, 250 രൂപ പിഴയോടെ ഫെബ്രുവരി ഏഴ്) വരെ അപേക്ഷിക്കാം. ട്രാന്‍സിറ്ററി മേഴ്‌സിചാന്‍സായി പ്രസ്തുത പരീക്ഷയെഴുതുന്നവര്‍ സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago