HOME
DETAILS
MAL
റിപ്പബ്ലിക് ദിനത്തില്‍ അണ്ടലൂരിലേക്ക് ശാന്തിയാത്ര
backup
January 25 2017 | 20:01 PM
തലശ്ശേരി: റിപ്പബ്ലിക് ദിനത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരേ അണ്ടലൂരിലേക്ക് ഒറ്റയാന്‍ ശാന്തിയാത്ര സംഘടിപ്പിക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകനായ പാതിരായാട്ടെ കണിയാങ്കണ്ടി ഉപശ്ലോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ കൊലപാതക രാഷ്ട്രീയം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇനിയൊരു തുള്ളിചോര രാഷ്ട്രീയ അക്രമത്തിന്റെ പേരില്‍ കണ്ണൂരില്‍ ഉണ്ടാവരുതെന്നും ഉപശ്ലോകന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."