HOME
DETAILS
MAL
നാടിന് അഭിമാനമായി രതീശന് നമ്പോലന്
backup
January 25 2017 | 20:01 PM
കണ്ണൂര്‍: കടലില്‍ കുളിക്കവെ തിരയില്‍പ്പെട്ട അമ്മയെയും മകനെയും സാഹസികമായി രക്ഷിച്ച തോട്ടട ഐ.ടി.ഐ ജീവനക്കാരന് രതീശന് നമ്പോലനെ തേടി ജീവന്‍രക്ഷാ പുരസ്കാരമെത്തിയത് നാടിന് അഭിമാനമായി. പയ്യാമ്പലം പള്ളിയാന്‍ മൂലയില്‍ പ്രണവ് റിസോര്‍ട്ടിനു സമീപം കടലില്‍ കുളിക്കുകയായിരുന്ന രാജസ്ഥാനി സ്വദേശിനി
സ്വീറ്റി ഗാര്‍ഗും മകന് ഉജ്ജ്വല്‍ ഗാര്ഗു(11)മാണ് അപകടത്തില്‍പ്പെട്ടത്. അതുവഴി ജോലിക്കു പോവുകയായിരുന്ന അഴീക്കോട് നീര്‍ക്കടവ് സ്വദേശിയായ രമേശന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. അരയസമാജം ആരോഗ്യസംരക്ഷണ സമിതി സെക്രട്ടറിയും എന്‍.ജി.ഒ യൂനിയന്‍ പ്രവര്‍ത്തകനുമാണ്. ഭാര്യ: വിശാലു. മക്കള്‍: അപര്‍ണ, അതുല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."