HOME
DETAILS
MAL
മന്ത്രി രാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും
backup
January 26 2017 | 04:01 AM
മലപ്പുറം: റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് ഇന്നു മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.30ന് നടക്കുന്ന പരേഡില്‍ സായുധസേന വിഭാഗത്തിലെ ഏഴ് ബറ്റാലിയനുകളും എന്‍.സി.സി, സ്‌കൗട്ട്‌സ്-ഗൈഡ്‌സ്, റെഡ്‌ക്രോസ്, സ്റ്റുഡന്റ്‌സ് പൊലിസ് വിഭാഗങ്ങളും പങ്കെടുക്കും. പരേഡിന് എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് സി.വി ശശി നേതൃത്വം നല്‍കും.
രാവിലെ 7.30ന് നഗരസഭയില്‍ 11 സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."