HOME
DETAILS

'യു.എസ് അഫ്ഗാന്‍ വിടാന്‍ സമയമായി'- ട്രംപിന് താലിബാന്റെ കത്ത്

  
backup
January 26 2017 | 05:01 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8

കാബുള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടാന്‍ സമയമായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താലിബാന്‍. ട്രംപിനുള്ള തുറന്ന കത്ത് താലിബാന്റെ വെബ്‌സെറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
15 വര്‍ഷത്തെ അധിനിവേശം കൊണ്ട് രക്തചൊരിച്ചിലും നാശവുമല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ട്രില്യണ്‍ ഡോളറുകള്‍ മുടക്കി അമേരിക്ക നടത്തിയ അധിനിവേശം അവരുടെ വിശ്വാസ്യത തകര്‍ത്തു. ഇനിയെങ്കിലും ഈ യുദ്ധത്തിന് അറുതി വരുത്തണമെന്നും താലിബാന്‍ കത്തില്‍ ആവശ്യപ്പെട്ടു.
2001ലാണ് അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്. കോടിക്കണക്കിന് ഡോളറാണ അധിനിവേശത്തിനായി അമേരിക്ക ചെലവഴിച്ചത്. വിയറ്റ്‌നാമിലെ അധിനിവേശത്തിന് ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ യുദ്ധമായിരുന്നു അഫ്ഗാനിസ്ഥാനിലേത്.
എന്നാല്‍ ഇതുവരെയായിട്ടും അഫ്ഗാന്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. നാറ്റോ സൈന്യത്തിന്റെ ഭാഗമായി എകദേശം 8,400 അമേരിക്കന്‍ സൈന്യം അഫ്ഗാനിലുണ്ടെന്നാണ് കണക്കുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 days ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 days ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  2 days ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago