HOME
DETAILS
MAL
കൃഷിഭൂമി തരിശിടുന്നത് സാമൂഹിക കുറ്റകൃത്യമായി കണക്കിലെടുക്കും: വി.എസ് സുനില്‍ കുമാര്‍
backup
January 26 2017 | 06:01 AM
കോഴിക്കോട്: കൃഷിയിറക്കാതെ ഭൂമി തരിശിടുന്നത് സാമൂഹിക കുറ്റകൃത്യമായി കാണുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. തരിശിടുന്ന കൃഷിഭൂമി ജനങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."