HOME
DETAILS
MAL
ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സൈനികര്‍ മധുരം കൈമാറി
backup
January 26 2017 | 07:01 AM
വാഗ: 68ാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യയിലേയും പാകിസ്താനിലേയും സൈനികര്‍ പരസ്പരം മധുരം കൈമാറി. വാഗ അതിര്‍ത്തിയിലാണ് മധുരം കൈമാറിയത്്.
ബംഗ്ലാദേശ് അതിര്‍ത്തിയിലും അതിര്‍ത്തി രക്ഷാ സേന മധുരം പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."