HOME
DETAILS
MAL
വ്യാപാരമിത്ര അവാര്‍ഡ് തോമസ് ഐസകിന്
backup
January 27 2017 | 19:01 PM
കണ്ണൂര്‍: കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ വ്യാപാരമിത്ര അവാര്‍ഡ്-2016 ധനകാര്യ മന്ത്രി തോമസ് ഐസകിന് നല്കാന് തീരുമാനിച്ചു. വ്യാപാരി വ്യവസായ സമൂഹത്തിന് ക്ഷേമനിധി പെന്ഷന് വിതരണം ചെയ്യുന്നതിന് മുന്‍കൈയ്യെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് 14 കോടി രൂപ അനുവദിച്ചതും വ്യാപാരികള്‍ക്ക് മരണാനന്തര ആനുകൂല്ല്യവും പെന്‍ഷനും വിതരണം ചെയ്യുന്നതിനുള്ള തുക അടുത്ത ബജറ്റില്‍ വകയിരുത്താന്‍ നടപടികള്‍ സ്വീരിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."