HOME
DETAILS
MAL
നെതന്യാഹുവിനെ മൂന്നാമതും ചോദ്യം ചെയ്തു
backup
January 27 2017 | 19:01 PM
ജറൂസലം: അഴിമതിക്കേസില്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹുവിനെ പൊലിസ് വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് കേസില്‍ നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്.
ഇസ്റാഈല്‍ ദിനപത്രവുമായി ബന്ധപ്പെട്ട വ്യാപാര കരാറില്‍ നെതന്യാഹുവിനെതിരേ കേസെടുക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലിസ് കരുതുന്നത്. ജറൂസലമിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. രണ്ടു ക്രിമിനല്‍ കേസുകളാണ് നെതന്യാഹുവിനെതിരേ രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."