HOME
DETAILS
MAL
ഗാസിയാബാദില്‍ കാര്‍ ഓട്ടോയിലിടിച്ച് നാല് മരണം
backup
January 28 2017 | 05:01 AM
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കാര്‍ ഓട്ടോയിലിടിച്ച് നാല് പേര്‍ മരിച്ചു. ഇന്നലെ രാത്രിയില്‍ ഇന്ദിരാപുരത്താണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ മൂന്ന് പേര്‍ കാണ്‍പൂര്‍ സ്വദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."