HOME
DETAILS
MAL
ലോ അക്കാദമി: ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് വിലക്കണമെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി
backup
January 28 2017 | 09:01 AM
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഏകകണ്ഠമായാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
ലക്ഷ്മി നായര്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചു. പരീക്ഷാ നടപടികളില്‍നിന്ന് അവരെ വിലക്കണമെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സിന്റിക്കേറ്റ് അംഗീകരിച്ചു.
ഗുരുതര ആരോപണം നേരിടുന്ന ഭാവി മരുമകളെ ഇയര്‍ ഔട്ട് ആക്കണമെന്നതടക്കമുള്ള ശുപാര്‍ശകള്‍
സിന്‍ഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ട്. ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യണം. മാനേജ്മെന്റിനോട് സര്‍വകലാശാല ഇക്കാര്യം ആവശ്യപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."