HOME
DETAILS
MAL
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെറീനയ്ക്ക്
backup
January 28 2017 | 10:01 AM
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെറീന വില്യംസിനു കിരീടം. ഫൈനലില്‍ സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ചാണ് സെറീന കിരീടം നേടിയത്.
ഇതോടെ 22 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡ് സെറീന മറികടന്നു. സെറീനയുടെ 23-ാം ഗ്രാന്‍സ് സ്ലാം കിരീടമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."