HOME
DETAILS
MAL
ക്ഷേമനിധി ബോര്‍ഡില്‍ ഡെപ്യൂട്ടേഷന് ഒഴിവ്
backup
January 28 2017 | 19:01 PM
തിരുവനന്തപുരം: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ഓഫിസില്‍ എല്‍.ഡി.ക്ലര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലേക്കും തിരുവനന്തപുരം മേഖലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ തസ്തികയിലേക്കും നിയമനം നടത്തും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാതൃവകുപ്പിന്റെ തടസരഹിതപത്രം സഹിതം ചീഫ് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി ബില്‍ഡിംഗ്സ്, ആര്യശാല, തിരുവനന്തപുരം - 695 036 വിലാസത്തില്‍ ഫെബ്രുവരി 15ന് മുമ്പ് ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."