HOME
DETAILS
MAL
നീറ്റ് രണ്ടാം ഘട്ടത്തിന് അപേക്ഷ ക്ഷണിച്ചു
backup
May 27 2016 | 08:05 AM
ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയുടെ രണ്ടാം ഘട്ടത്തിന് അപേക്ഷ ക്ഷണിച്ചു.ജൂലൈ 24 നാണ് പരീക്ഷ www.aipmt.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.സിലബസ് ,യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."