HOME
DETAILS
MAL
ജിഷ കേസിന് കിളിരൂറിന്റെയും കതിരൂറിന്റെയും ഗതി വരരുത്: പി.സി ജോര്‍ജ്
backup
May 27 2016 | 12:05 PM
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിന് ഒരിക്കലും കിളിരൂര്‍, കതിരൂര്‍ ഗതി ഉണ്ടാവരുതെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതില്‍ ഇരുമുന്നണികള്‍ക്കും തുല്ല്യ പങ്കുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചു. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."