HOME
DETAILS
MAL
ഹമീദ് ഫൈസി അമ്പലക്കടവിന്റെ മാതാവ് അന്തരിച്ചു
backup
January 29 2017 | 12:01 PM
കാളികാവ്: എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം കണ്‍വീനറുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ മാതാവും സമസ്ത മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാരുടെ ഭാര്യയുമായ ഫാത്തിമ (83) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 10.30ന് അമ്പലക്കടവ് പള്ളിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."