HOME
DETAILS
MAL
റിപ്പബ്ലിക് ദിനത്തിന് കാലിഫോര്‍ണിയ അസംബ്ലിയുടെ ആദരം
backup
January 30 2017 | 01:01 AM
കാലിഫോര്‍ണിയ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന് ആദരവ് പ്രകടിപ്പിച്ച് കാലിഫോര്‍ണിയ അസംബ്ലി പ്രത്യേക പ്രമേയം പാസാക്കി. ആഷ് കാര്‍ലയാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയെയും സംസ്ഥാനത്തിന് ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെയും ആദരിക്കുന്ന പ്രമേയമാണ് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."