HOME
DETAILS
MAL
വിദേശികളെത്തിയത് അറിയിച്ചില്ല; റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസെടുത്തു
backup
January 30 2017 | 04:01 AM
മസിനഗുഡി: ബൊക്കാപുരം സ്വകാര്യ റിസോര്‍ട്ടിലെ രണ്ട് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. റിസോര്‍ട്ട് ഉടമകളായ പ്രമോദ് (44) കുമാര്‍ (31) എന്നിവര്‍ക്കെതിരെയാണ് മസിനഗുഡി പൊലീസ് കേസെടുത്തത്. വിദേശികള്‍ റിസോര്‍ട്ടിലെ ലോഡ്ജുകളില്‍ താമസിക്കാനെത്തിയാല്‍ സമീപത്തെ പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിക്കാത്തതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കാനഡ സ്വദേശികളായ 15 പേര്‍ ഈ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."