HOME
DETAILS
MAL
ക്രിമിനല്‍ രാഷ്ട്രീയം നാടിന് ആപത്ത്: സതീശന് പാച്ചേനി
backup
January 30 2017 | 05:01 AM
പഴയങ്ങാടി: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ക്രിമിനല്‍ രാഷ്ട്രീയം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
മാട്ടൂല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാട്ടൂല്‍ സി.എ.മോസ്സസ് നഗറില്‍ നടന്ന നേതൃത്വ പരിശിലന ക്യാംപ് ഉദ്ഘാടനം ചെയ്ത് പ്രസംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ അക്രമത്തിനും കൊലപാതകത്തിനും സംരക്ഷണം നല്കുന്ന പാര്‍ട്ടിയാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന തെന്നും പാച്ചേനി പറഞ്ഞു. മണ്ഡലം പ്രസി.ഒ.ക്രിസ്റ്റി അധ്യക്ഷനായി. കെ.അബ്ദുള്‍ റഷീദ്, ടി.എസ്. ദാനിയല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."