HOME
DETAILS

വൃദ്ധസദനത്തിന്റെ കെട്ടിടനിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം

  
backup
January 30, 2017 | 7:05 AM

%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b8%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

പാലക്കാട്: പദ്ധതിയും പണവുമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ കൊടുവായൂരിലെ വൃദ്ധസദനത്തിന്റെ കെട്ടിടനിര്‍മാണവും വൈകുന്നു. മൂന്നരവര്‍ഷം മുന്‍പ് മുഖ്യമന്ത്രിയെ കൊണ്ട് ശിലാസ്ഥാപനം നടത്തിയ പദ്ധതിയാണ് കരാറുകാര്‍ക്കു വേണ്ടി വൈകിപ്പിക്കുന്നത്. സാമൂഹീക നീതി വകുപ്പിന് കീഴില്‍ ജില്ലയിലെ ഏക വികലാംഗ വൃദ്ധസദനം കൊടുവായൂരിലാണ്.
ഇരുപത്തിഅഞ്ചു പേരുമായി ഇടുങ്ങിയ കെട്ടിടത്തിലെ സേവനം ഇപ്പോഴും തുടരുന്നു. കൂടുതല്‍ പേരെ താമസിപ്പിക്കാന്‍ നിലവിലുളള കെട്ടിടത്തില്‍ സ്ഥലമില്ല. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. 2013 ഏപ്രില്‍ 19ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപനം നടത്തിയത്. രണ്ടുകോടി അറുപത്തിഅഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. പക്ഷേ കെട്ടിടം നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്താണ് നിര്‍മാണ ചുമതല ഏറ്റെടുത്തത്. ഒരുവര്‍ഷം കൊണ്ടു പൂര്‍ത്തിയാകേണ്ട പദ്ധതിക്ക് മൂന്നരവര്‍ഷമായിട്ടും കരാറുകാരെ കിട്ടിയില്ലെന്നാണ് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിശദീകരണം. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കൊടുവായൂരിലെ വൃദ്ധസദനത്തിന് പുതിയ കെട്ടിടം എന്ന് യാഥാര്‍ഥ്യമാകുമെന്ന് ആര്‍ക്കുമറിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  14 minutes ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  34 minutes ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  an hour ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  2 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  3 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago