HOME
DETAILS
MAL
വെബ്‌സൈറ്റ് ലോഞ്ചിങ് ഇന്ന്
backup
January 30, 2017 | 7:11 PM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിങ് സംസ്ഥാന സമിതി പൈതൃക കാംപയിനിന്റെ ഭാഗമായി തയാറാക്കിയ സലൃമഹമശഹെമാശരവലൃശമേഴല.രീാ വെബ്‌സൈറ്റ് ലോഞ്ചിങ് ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടക്കലില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."