HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ യുവജനറാലി നടത്തി
backup
January 31 2017 | 03:01 AM
കോഴിക്കോട്: ഇന്ത്യ വര്‍ഗീയ വാദികളുടേതല്ല എന്ന മുദ്ര്യവാക്യ മുയര്‍ത്തി ഡി.വൈ.എഫ്.ഐ യുവജനറാലിയും പൊതുയോഗവും നടത്തി. ടൗണ്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വെള്ളിമാട്കുന്ന് നടന്ന യുവജന റാലിയും പൊതുയോഗവും സി.പി.എം സംസ്ഥന കമ്മിറ്റി അംഗം എം.വി.ജയരാജന് ഉദ്ഘാടനം ചെയ്തു.
അരുണ്‍ സ്വാഗതം പറഞ്ഞു പിങ്കി പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം മാസിന് റഹിമാന്‍,ബിജിലാല്‍,രമേശ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."