HOME
DETAILS

എം.എസ്.എഫ് ഫാസിസ്റ്റ് വിരുദ്ധ സായാഹ്നം

  
backup
January 31 2017 | 04:01 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0

കല്‍പ്പറ്റ: രാഷ്ട്രപിതാവിനെ നിന്ദിക്കുന്ന പുതിയകാലത്ത് ചരിത്ര ബോധമുള്ള വിദ്യാര്‍ഥികള്‍ ഉണര്‍ന്നിരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പറഞ്ഞു.
എം.എസ്.എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ദിനാചരണവും സായാഹ്ന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മുനീര്‍ വടകര അധ്യക്ഷനായി.
ദേശീയ കമ്മിറ്റി അംഗം സി.എച്ച് ഫസല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.പി ഹഫീസലി, അബ്ബാസ് വാഫി, ഇസ്മായില്‍ മാണ്ടാട്, അനസ് വെങ്ങപ്പള്ളി, ജിഷാം അരപ്പറ്റ, സുബൈര്‍ കോട്ടത്തറ, ആഷിഖ് മേപ്പാടി, അജ്മല്‍ കമ്പളക്കാട് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഷംസീര്‍ ചോലക്കല്‍ സ്വാഗതവും ട്രഷറര്‍ ജവാദ് വൈത്തിരി നന്ദിയും പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്ത് എം.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദിനാചരണം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി. അവറാന്‍ ഉദ്ഘാടനം ചെയ്തു. ഉനൈസ് ടി അധ്യക്ഷനായി. എം.എ അസൈനാര്‍, വി.എം അബൂബക്കര്‍, എം.എ ഷൗക്കത്തലി, എന്‍.സി റഷീദ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago