HOME
DETAILS

നായയെ തൊട്ടു കളിക്കേണ്ട..!

  
backup
May 27 2016 | 19:05 PM

%e0%b4%a8%e0%b4%be%e0%b4%af%e0%b4%af%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f

വാഷിങ്ടണ്‍: ജൂണ്‍ 21 മുതല്‍ ചൈനയിലെ യൂലിനില്‍ നടക്കാനിരിക്കുന്ന നായയിറച്ചി മേള നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. വര്‍ഷംതോറും നടക്കുന്ന നായയിറച്ചി വില്‍പനയും അതിന്റെ മേളയും നിര്‍ത്തിവയ്ക്കണമെന്നാണ് പ്രമേയത്തില്‍ ചൈനയോട് ആവശ്യപ്പെടുന്നത്. ഈ മേള നായയോടു കാണിക്കുന്ന ക്രൂരതയാണെന്നും പ്രമേയം ആരോപിക്കുന്നു. ഒട്ടേറെ നായകളെ ഇത്തരത്തില്‍ കശാപ്പ് ചെയ്തു വില്‍പന നടത്തുന്നതു ക്രൂരതയാണെന്നും അതിനായി മേളകള്‍ സംഘടിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും പ്രമേയം അവതരിപ്പിച്ച അംഗം ആല്‍സി ഹാസ്റ്റിങ്‌സ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago