HOME
DETAILS

സർക്കാർ നയം 'എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം'

  
backup
January 31 2017 | 05:01 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഇത്തവണ നേരത്തെയാണ് ബജറ്റ് അവതരണം.കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ഒരുമിച്ച് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്:

  • എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാര്‍ നയം.
  • സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കി.
  • കള്ളപ്പണം തടയാന്‍ എല്ലാവരും ഒന്നിച്ചുനിന്നു.
  • കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം മാറുന്നു
  • പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
  • എല്ലാവര്‍ക്കും വീട് ആരോഗ്യ സുരക്ഷ, ശുചിമുറികള്‍ എന്നിവ ഉറപ്പാക്കും.
  • രാജ്യത്ത് 1.2 കോടി ജനങ്ങള്‍ പാചക വാതക സബ്‌സിഡി വേണ്ടെന്നുവെച്ചു. സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ പാവങ്ങളെ സഹായിക്കുകയാണ് ചെയ്തത്.
  • ധാന്യങ്ങളുടെ വിലക്കയറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
  • യുവാക്കളുടെ നൈപുണ്യവികസനത്തിന് 50 കേന്ദ്രങ്ങള്‍
  • പ്രധാനമന്ത്രിയുടെ യുവയോജന 7 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്തു.
  • സാമ്പത്തിക- സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
  • ഒളിംപിക്സ് ജേതാക്കളായ  പി.വി സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാക്കര്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
  • പട്ടികജാതി- പട്ടികവര്‍ഗ മേഖലയില്‍ നിന്നുള്ള സംരംഭകര്‍ക്കായി വിപുലമായ പരിപാടികള്‍ ആവിഷ്‌കരിക്കും
  • ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ ക്രിയാത്മക ചര്‍ച്ച വേണം.
  • സംവാദം, സമന്വയം, സംവേദനത്വം എന്നിവയായിരിക്കും സര്‍ക്കാരിനെ നയിക്കുക
  • പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് 12,500 കോടി രൂപ അനുവദിച്ചു
  • ഭീകരരെ പരാജയപ്പെടുത്താന്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago