HOME
DETAILS
MAL
പൈപ്പ്ചോര്ന്ന് കുടിവെള്ളം പാഴാവുന്നത് തടയണമെന്ന്; പരാതി നല്കി
backup
January 31 2017 | 07:01 AM
പാണ്ടിക്കാട്: വേനല്‍ കടുത്ത് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങിയിരിക്കെ പാണ്ടിക്കാട് അങ്ങാടിയിലും പരിസരങ്ങളിലും പലസ്ഥലങ്ങളില്‍ ജല വിതരണക്കുഴലുകള്‍ ചോര്‍ന്ന് കുടിവെള്ളം പാഴാകുന്നത് തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ വാട്ടര്‍ അതോറിറ്റി വണ്ടൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
എം.പി അബ്ദുള്‍നാസര്‍, പി മുഹമ്മദാലി, വാലില്‍ സുബൈര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."