HOME
DETAILS
MAL
മൊബൈല്‍ വരിക്കാരുടെ എണ്ണം 97.54 കോടിയായി
backup
January 05 2018 | 21:01 PM
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 97.54 കോടിയായി. ഇക്കഴിഞ്ഞ 2017 നവംബര്‍ വരെയുള്ള കണക്കാണ് സി.ഒ.എ.ഐ(സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ) പുറത്തുവിട്ടത്.
സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടേതടക്കമുള്ള കണക്കാണ് സി.ഒ.എ.ഐയുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ പുറത്തുവിട്ടത്. സേവനദാതാക്കളില്‍ ഏറ്റവും മുന്‍നിരയില്‍ ഭാരതി എയര്‍ടെല്‍ ആണ്. മാര്‍ക്കറ്റ് ഷെയറില്‍ 29.68 കോടി വരിക്കാരാണ് എയര്‍ടെല്ലിനുള്ളത്. തൊട്ടടുത്ത് വൊഡാഫോണിനാണ്. 21.13 കോടി വരിക്കാരാണ് ഇവര്‍ക്കുള്ളതെങ്കില്‍ ഐഡിയക്ക് 19.40 കോടി വരിക്കാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."