HOME
DETAILS
MAL
കുടിയേറ്റ നിരോധനത്തിനെതിരേ അവര്‍ തെരുവിലിറങ്ങി
backup
January 31 2017 | 10:01 AM
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം ഡൊണാള്‍ഡ് ട്രംപ് ഓരോ ദിവസവും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഏറെ ഭീതിയോടെയാണ് അമേരിക്കന്‍ ജനതയും ലോകരാജ്യങ്ങളും നോക്കിക്കാണുന്നത്.
അഭയാര്‍ഥികള്‍ക്കും ഏഴു മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്.
[gallery columns="1" size="large" ids="230200,230202,230201,230204,230205,230203,230206,230207,230208,230209"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."