HOME
DETAILS
MAL
സമസ്ത അടിയന്തര യോഗം
backup
May 27 2016 | 21:05 PM
മലപ്പുറം: സമസ്ത ഭാരവാഹികളുടെയും കീഴ്ഘടകങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, ലീഗല്‍ സെല്‍ സംസ്ഥാന ഭാരവാഹികള്‍ എന്നിരുടെയും അടിയന്തര യോഗം ഈ മാസം മുപ്പതിന് രാവിലെ ഒന്‍പതിന് മലപ്പുറം സുന്നി മഹല്ലില്‍ ചേരുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."