HOME
DETAILS
MAL
നിര്‍ധന കുടുംബത്തിന് വെളിച്ചമേകി കെ.എസ്.ഇ.ബി ജീവനക്കാര്‍ മാതൃകയായി
backup
February 01 2017 | 00:02 AM
പുത്തനത്താണി: നിര്‍ധന കുടുംബത്തിന് വെളിച്ചമേകി വൈദ്യുതി ജീവനക്കാര്‍ മാതൃകയായി. കടുങ്ങാത്തകുണ്ടണ്ട് ഓട്ടിലപ്പുറം ചങ്ങണകാട്ടില്‍ മറിയാമുവിനാണ് വൈദ്യുതി ജീവനക്കാരും കരാര്‍ തൊഴിലാളികളും ചേര്‍ന്ന് സൗജന്യമായി വീടിന്റെ വയറിങ് പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."