HOME
DETAILS
MAL
ബജറ്റവതരണം: സഹകരിക്കില്ലെന്ന് പ്രതിപക്ഷം
backup
February 01 2017 | 05:02 AM
ന്യൂഡല്‍ഹി: ഇ.അഹമ്മദ് എം പിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പാര്‍ലമെന്റ് അംഗവുമായ അഹമ്മദ് മരിച്ച സാഹചര്യത്തില്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ല. സാധാരണ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ അംഗങ്ങള്‍ മരിച്ചാല്‍ അനുശോചനം രേഖപ്പെടുത്തിയ പിരിയുകയാണ് പതിവ്. ഈ കീഴ് വഴക്കം മറികടന്ന് ബജറ്റ് അവതരിപ്പിച്ചാല്‍ സഹകരിക്കില്ലെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."