HOME
DETAILS
MAL
കേരള എം.പിമാര്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു
backup
February 01 2017 | 06:02 AM
ന്യൂഡല്‍ഹി: ബജറ്റ് അവതരണം മാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും അവര്‍ സഭ ബഹിഷ്‌കരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."