HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികള്‍ ബ്ലോക്ക് ഓഫിസ് മാര്‍ച്ച് നടത്തി
backup
February 01 2017 | 06:02 AM
ബാലുശ്ശേരി: തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കുക, തൊഴില്‍ സമയം രാവിലെ ഒന്‍പത് മുതല്‍ നാലുവരെയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ സെക്രട്ടറി കെ.ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ആര്.കെ മനോജ് അധ്യക്ഷനായി. എം.ലക്ഷ്മി, എന്‍.പി നദീഷ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."