HOME
DETAILS
MAL
പാര്‍ലമെന്റ് നാളെ സമ്മേളിക്കില്ലെന്ന് സ്പീക്കര്‍
backup
February 01 2017 | 06:02 AM
ന്യൂഡല്‍ഹി: അന്തരിച്ച പാര്‍ലമെന്റംഗം ഇ.അഹമ്മദിനോടുള്ള ആദരസൂചകമായി പാര്‍ലമെന്റ് നാളെ സമ്മേളിക്കില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. അഹമ്മദിനെ അനുസ്മരിച്ച ശേഷം സ്പീക്കര്‍ ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന അംഗമായിരുന്ന അഹമ്മദിന്റെ മരണത്തില്‍ കുടുംബത്തോടൊപ്പം പങ്കുചേര്‍ന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."