HOME
DETAILS
MAL
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം; പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം
backup
February 01 2017 | 08:02 AM
ന്യൂഡല്‍ഹി: രാഷ്ട്രീയ രംഗത്തും കള്ളപ്പണം തടയാന്‍ നടപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം. കൂടുതല്‍ തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടായോ മാത്രം സ്വീകരിക്കാം.
അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍. എല്ലാ രാഷ്ട്രീയ കക്ഷികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."