HOME
DETAILS
MAL
പള്ളി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
backup
February 01 2017 | 08:02 AM
എടക്കാട്: മമ്മാക്കുന്ന് മണ്ടുവപ്പള്ളി അക്രമിച്ച കേസില്‍ ഒരാളെ എടക്കാട് എസ്.ഐ എം അ നില് അറസ്റ്റു ചെയ്തു.
മമ്മാക്കുന്ന് ഇളവനയിലെ അച്യുതന് സദനത്തില്‍ മിനോജാ(30)ണ് പിടിയിലായത്. ഇയാള്‍ ആര്.എസ്.എസ് അനുഭാവിയാണെന്നു പൊലിസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് പള്ളിക്കു നേരെ അക്രമം നടന്നത്. പള്ളിയുടെ ചുറ്റുമതില്‍, ഗ്രില്‍സ്, വാട്ടര്‍ ടാങ്ക്, മുന്‍ വാതില്‍ എന്നിവ തകര്‍ത്തിരുന്നു.
ശനിയാഴ്ച ആണ്ടുനേര്‍ച്ച കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പള്ളിക്കു നേരെ അക്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."