HOME
DETAILS

തൊഴിലുറപ്പു പദ്ധതി നിശ്ചലം; കുടിശിക 5.76 കോടി

  
backup
February 01 2017 | 09:02 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ദേശീയ ഗ്രാമിണതൊഴിലുറപ്പു പദ്ധതി ജില്ലയില്‍ തകിടം മറിഞ്ഞു. കുടിശികയിനത്തില്‍ ജില്ലയ്ക്ക് ഇതുവരെ കിട്ടാനുള്ളത് 5.76 കോടി രൂപ.
ജില്ലയില്‍ 1.66 ലക്ഷം കുടുബങ്ങളില്‍ നിന്നായി 1.85 ലക്ഷം തൊഴിലാളികളാണുള്ളത്. ഇതില്‍ 249 പേര്‍ക്കു മാത്രമാണ് നൂറ് ദിവസം തൊഴില്‍ ലഭിച്ചിട്ടുള്ളത്.
ഈ വര്‍ഷം 5,20,8288 ദിനങ്ങളിലായി 168 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. മാസങ്ങളോളമായി ജില്ലയിലെ വിവിധ ബ്ലോക്കുകളുടെ കീഴിലായി ലക്ഷക്കണക്കിനു തൊഴിലാളികളുടെ വേതനം മുടങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട്. അമ്പലപ്പുഴ ബ്ലോക്കില്‍ 70 ലക്ഷം, ആര്യാട് 19 ലക്ഷം, ഭരണിക്കാവ് 69 ലക്ഷം, ചമ്പക്കുളം 63 ലക്ഷം, ചെങ്ങന്നൂര്‍ 36 ലക്ഷം, ഹരിപ്പാട് 64 ലക്ഷം, കഞ്ഞിക്കുഴി 33 ലക്ഷം, മാവേലിക്കര 13 ലക്ഷം, മുതുകുളം 47 ലക്ഷം, പട്ടണക്കാട് 42 ലക്ഷം, തൈക്കാട്ടുശേരി നാല് ലക്ഷം, വെളിയനാട് എട്ട് ലക്ഷം എന്നിങ്ങനെയാണ് കുടിശിഖ വിതരണം ചെയ്യാനുള്ളത്.
ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) യുടെ ആഭിമുഖ്യത്തില്‍ 20ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago