HOME
DETAILS
MAL
കശ്മീരില്‍ സ്‌ഫോടനം: നാലു പൊലിസുകാര്‍ കൊല്ലപ്പെട്ടു
backup
January 06 2018 | 05:01 AM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പൊലിസുകാര്‍ കൊല്ലപ്പെട്ടു.
സോപോറിലെ പ്രധാന മാര്‍ക്കറ്റില്‍, പട്രോളിലുണ്ടായിരുന്ന പൊലിസുകാരെ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തില്‍ മൂന്ന് കടകള്‍ തകര്‍ന്നിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."