HOME
DETAILS
MAL
ഓഖിയില്‍ മുഖ്യമന്ത്രിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് സി.പി.എം കൊല്ലം ജില്ലാ സമ്മേളനം
backup
January 06 2018 | 09:01 AM
കൊല്ലം: ഓഖിയില്‍ മുഖ്യമന്ത്രിയ്ക്ക് വീഴ്ച്ച പറ്റിയെന്ന് സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ദുരിതമേഖലയില്‍ നേരത്തെ പോകണമായിരുന്നുവെന്നും സാമ്പത്തിക സഹായം നേരത്തേ നല്‍കേണ്ടിയിരുന്നുവെന്നുമാണ് ജില്ലാ സമ്മേളനത്തില്‍ നിരീക്ഷണം.
തോമസ് ചാണ്ടിയെ സംരക്ഷിച്ച നടപടികളിലും സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചു. ഈ നടപടി സര്‍ക്കാരിന്റെ പ്രതിഛായ ഇല്ലാതാക്കിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."