HOME
DETAILS
MAL
കോസ്റ്റ് ഗാര്‍ഡ് അക്കാദമി: മുഖ്യമന്ത്രി കത്തയച്ചു
backup
January 06 2018 | 22:01 PM
തിരുവനന്തപുരം: കണ്ണൂര്‍ ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്ക് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മംഗലാപുരത്ത് ബൈക്കാംപടിയിലേക്ക് കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം നീതികരിക്കാനാവില്ലെന്നും സംസ്ഥാന താല്പര്യത്തിന് എതിരാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി 164 ഏക്കര്‍ സ്ഥലം കേരളം നേരത്തെ കൈമാറിയിരുന്നു. പശ്ചാത്തല സൗകര്യമൊരുക്കാന്‍ 65.56 കോടി രൂപ ഇതിനകം ഇരിണാവില്‍ ചെലവഴിക്കുകയും ചെയ്തു.
ശമ്പളം നല്കി;
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."