HOME
DETAILS
MAL
ജനങ്ങള്‍ പൊറുക്കില്ലെന്ന് മന്ത്രി കടകംപള്ളി
backup
January 06 2018 | 22:01 PM
തിരുവനന്തപുരം: എ.കെ.ജിയുടെ പേര് കേള്‍ക്കുമ്പോള്‍ ആവേശം തോന്നുന്ന ജനത വി.ടി ബല്‍റാം എം.എല്‍.എയുടെ ജല്‍പ്പനങ്ങള്‍ പൊറുക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
എ.കെ.ജിയെ അവഹേളിച്ച വി.ടി ബല്‍റാം മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."