HOME
DETAILS
MAL
പ്യൂണ്‍ തസ്തികയിലേക്ക് എന്‍ജിനീയര്‍മാര്‍
backup
January 07 2018 | 01:01 AM
ജയ്പൂര്‍: സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്യൂണ്‍ തസ്തികയിലേക്ക് അഭിമുഖത്തിനെത്തിയവരുടെ വിദ്യാഭ്യാസ യോഗ്യത കേട്ട് ഇന്റര്‍വ്യൂ ബോര്‍ഡ് ഞെട്ടി. ക്ലാസ്-4 ജീവനക്കാരുടെ തസ്തികയില്‍ 18 ഒഴിവുകളാണുള്ളത്. ഇതിനെത്തിയതാകട്ടെ 129 എന്‍ജിനീയറിങ് ബിരുദധാരികള്‍, 23 അഭിഭാഷകര്‍, ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്. 393 ബിരുദാനന്തര ബിരുദധാരികള്‍ എന്നിങ്ങനെയാണ് ഉദ്യോഗാര്‍ഥികളുടെ യോഗ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."