HOME
DETAILS
MAL
സിമോണ ഹാലെപിന് കിരീടം
backup
January 07 2018 | 02:01 AM
ഷെന്‍സെന്‍ (ചൈന): ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപിന് ഷെന്‍സാന്‍ ഓപണ്‍ ടെന്നീസ് കിരീടം. ഫൈനലില്‍ കതെറിന സിനിയകോവയെ പരാജയപ്പെടുത്തിയാണ് ഹാലെപിന്റെ വിജയം. സ്‌കോര്‍: 6-1, 2-6, 6-0. ആസ്‌ത്രേലിയന്‍ ഓപണിന് മുന്നോടിയായുള്ള കിരീട നേട്ടം താരത്തിന് ആത്മവിശ്വാസം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."