HOME
DETAILS
MAL
ഇ.പി.എഫ് മേഖലയിലെ ആശങ്കകള്‍ പരിഹരിക്കണം: ഐ.എന്‍.ടി.യു.സി
backup
January 07 2018 | 03:01 AM
കൊച്ചി: ഇ.പി.എഫ് മേഖലയില്‍ നിലനില്‍ക്കുന്ന ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതി. ട്രേഡ് യൂനിയന്‍ ഐക്യം ശക്തിപ്പെടുത്തണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. സംഘടിക്കാനും മിനിമം കൂലി ആവശ്യപ്പെടാനും തൊഴിലാളിക്ക് അവകാശമുണ്ട്. രാജ്യത്തെ തൊഴിലാളി പ്രശ്നങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരും. കാര്‍ഷിക മേഖലയിലെ അസംഘടിത വിഭാഗങ്ങളെ സംഘടിപ്പിക്കണമെന്നും പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."