HOME
DETAILS
MAL
പൊലിസിലെ സ്ഥലംമാറ്റം: പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് പിണറായി
backup
January 07 2018 | 03:01 AM
കൊല്ലം: ആഭ്യന്തര വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ സി.പി.എം ജില്ലാ സമ്മേളന പ്രതിനിധികള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. പൊലിസിലെ സ്ഥലംമാറ്റങ്ങളില്‍ പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് അദ്ദേഹം താക്കീത് നല്‍കി. സഖാക്കളുടെ ഭാഗത്തുനിന്ന് ഇനി ഇത്തരം ഇടപെടലുകള്‍ വേണ്ടെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."