HOME
DETAILS

ജമ്മുകശ്മിര്‍ സഭയില്‍ ബഹളം

  
backup
February 02 2017 | 04:02 AM

%e0%b4%9c%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9


കൊണ്ടോട്ടി:നേന്ത്രപ്പഴത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ 46 ലക്ഷത്തിന്റെ വിദേശ കറന്‍സികളുമായി രണ്ടു യാത്രക്കാരേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി.കണ്ണൂര്‍ മാട്ടൂര്‍ സ്വദേശി റഫീഖ്(26),തലശ്ശേരി രഹീസ്(21)എന്നിവരില്‍ ഡി.ആര്‍.ഐ സംഘം കറന്‍സികള്‍ പിടികൂടിയത്.ലഗേജിലുളള നേന്ത്രപ്പഴത്തിനകത്ത് കറന്‍സികള്‍ ഒളിച്ചിച്ച നിലയിലായിരുന്നു.സൗദി റിയാല്‍,ദുബൈ ദിര്‍ഹം അടക്കം 46 ലക്ഷത്തിന്റെ മൂല്യമുളള കറന്‍സികളാണ് പിടികൂടിയത്.ഇന്‍ഡിഗോ എയറിന്റെയും,സ്‌പൈസ് ജെറ്റിന്റെയും വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് ഇരുവരും കരിപ്പൂരിലെത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്‍.ഐ സംഘം യാത്ര തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കറന്‍സികള്‍ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago