HOME
DETAILS
MAL
കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്‌സില്‍ സീറ്റൊഴിവ്
backup
February 02 2017 | 14:02 PM
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും സംസ്ഥാനത്തെ മറ്റു മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഫെബ്രുവരി ആറിന് ആരംഭിക്കേണ്ട ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) ആറ് മാസത്തെ കോഴ്‌സ് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ഈ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.lbscetnre.in ല്‍ ലഭിക്കും. ഫോണ്‍ : 0471 2324396, 2560330, 2560331, 2560332.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."