HOME
DETAILS
MAL
എം.എല്‍.എമാരുടെ സൗജന്യ യാത്രാ പരിധി കൂട്ടി
backup
February 02 2017 | 19:02 PM
തിരുവനന്തപുരം: നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാ പരിധി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം നിലവിലുളള 2,75,000 രൂപയില്‍ നിന്ന് 3,00,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. മുന്‍ നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം നിലവിലുള്ളതില്‍ നിന്ന് 10,000 രൂപയായും വര്‍ധിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."