HOME
DETAILS
MAL
പച്ചവിളക്ക്
backup
January 07 2018 | 04:01 AM
കേരള സാഹിത്യ അക്കാദമിയുടെ നിലവിലെ പ്രസിഡന്റ് കൂടിയായ എഴുത്തുകാരന്റെ റെയില്‍വേകഥകളുടെ സമാഹാരം. ഇരുപതു വര്‍ഷങ്ങള്‍ നീണ്ട റെയില്‍വേ ജീവിതകാലത്തെ അനുഭവങ്ങളില്‍നിന്ന് കൊത്തിയെടുത്ത പത്തൊന്‍പത് കഥകളാണു സമാഹാരത്തിലുള്ളത്. ഈ കഥകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പച്ചവിളക്ക് കാണിക്കാന്‍ തനിക്കു സന്തോഷമേയുള്ളൂവെന്ന് കഥാകാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."