HOME
DETAILS
MAL
ബല്‍റാമിന്റേത് പാര്‍ട്ടി നിലപാടല്ല- വിശദീകരണവുമായി എം.എം ഹസന്
backup
January 07 2018 | 04:01 AM
തിരുവനന്തപുരം: എ.കെ.ജിക്കെതിരായ ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബല്‍റാം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് വ്യക്തമാക്കി. ഇനി അത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ബല്‍റാമിനെ അറിയിച്ചിട്ടുണ്ട്. എല്ലാവരും ആദരിക്കുന്ന നേതാവാണ് എ.കെ.ജിയെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.
ബല്‍റാമിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കെ.മുരളീധരനും ഷാനിമോള്‍ ഉസ്മാനും നേരത്തെ രംഗത്തെത്തിയിരുന്നു.
സുശീലയുമായുള്ള പ്രണയം ചൂണ്ടിക്കാട്ടി എ.കെ.ജി ബാലപീഡകനാണെന്നായിരുന്നു ബല്‍റാമിന്റെ വിവാദ പരാമര്‍ശം. ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."